android latest version has been named as Pie and it will <br />ലോകത്തെ ഏറ്റവും ജനസമ്മതിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഒന്‍പതാം തലമുറയിലേക്കു കടക്കുന്നു. ഇതിന് പതിവുപോലെ, ഗൂഗിള്‍ 'പി' അക്ഷരമായാണ് പേരിട്ടിരുന്നത്. പിന്നീട് മുന്‍വര്‍ഷങ്ങളിലേതു പോലെ ഒരു പലഹാരത്തിന്റെ പേര് സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. <br />#Android #Pie